Sunday, November 22, 2015

ente

                          എന്റെ പ്രണയം               01/05/15
                                                                                                     aadi vinayakan 

എല്ല്ലാ മനുഷ്യര്ക്കും കാണു ആദ്യ പ്രണയം 
പക്ഷെ 90%പേര്ക്കും ആദ്യ പ്രണയം നഷ്ട പ്രണയം 
ആയിരിക്കും അതിൽ 50% പേരെങ്കിലും ആ പ്രണയത്തിലൂടെ 
ജീവിതം എന്തെന്ന് പടിച്ചവരയിരിക്കും...
                             ഓര്മ വച്ച നാൾ മുതൽ ദാരിദ്രത്തിന്റെ ഒരു 
ഈറ്റില്ലം ആയിരുന്നു എന്റെ വീട് കള്ള്ളിന്റെയും തെറുത്ത ബീഡിയുടെയും 
ഗന്ധം ഇല്ലാതെ അച്ഛനെ കണ്ട ഓര്മ എനിക്കില്ല................
പഠിക്കാൻ അത്ര മിടുക്കനോന്നും അല്ലാത്ത എന്നില്ൽ  
അമ്മക്ക് പ്രതീക്ഷ നഷ്ടപ്പെട്ട് തുടങ്ങി... 
                                 അങ്ങനെ ജീവിതത്തിന്റെ കൈപെരിയാ എന്റെ 
കൌമാരത്തിൽ ഒരു മധുര സ്വപ്നമായി ആണ് അവൾ വന്നത് സന്ദ്യ.
ഞങ്ങൾ വളരെ പെട്ടെന്ന്നു അടുത്ത് ആ അടുപ്പം പ്രന്നയമാകാൻ 
കൂടുതൽ നാൾ വേണ്ടി വന്നില്ല........................................................
                         പിന്നെ  ഞങ്ങളുടെ കൌമാര പ്രണയ സ്വപ്നങ്ങളുടെ 
നാളുകളായിരുന്നു അവൾക്കു വേണ്ടി ഞാൻ പഠിച്ചു ഒരു ജോലി നേടി 
പക്ഷെ മനുഷ്യരുടെ മനസ് പട്ടം കണക്കാണല്ലോ കാറ്റു കൂടുതലുള്ള 
സ്ഥലത്തേക്ക് അത് പറക്കും ........................
                          എന്റെ മനസിലെ പ്രണയം അത് ഒരു 
നൊമ്പരമാക്ൻ അതിക സമയം വേണ്ടി വന്നില്ല 
എന്നിക്കു അവളോടുള്ള സ്നേഹം അത് രണ്ടു വാരികകളിൽ 
എഴുതി അറിയിക്കാൻ പട്ടുന്നതയിരുനില്ല.

               സമ്പത്തിന്റെയും പ്രൌടിയുടെയും ഭദ്രത ഉള്ള അവൾക്കു
എനോടുള്ള സ്നേഹം വെറും ഒരു തമാശ മാത്രമായിരുന്നോ?
അറിയില്ല അവൾ മറ്റൊരുത്തന്റെ സ്വന്തമാവാൻ തീരുമാനിച്ചു എന്ന്നരിഞ്ഞപ്പോൾ 
പിന്നെ എന്റെ മനസ്സിൽ ഒരു നീറൽ മാത്രമായിരുന്നു ...
അവൾ എനിക്ക് നഷ്ടപെട്ടപ്പോൾ ഈ ലോകത്ത് ഇനി ജീവിക്കണ്ട 
എന്ന്നു കരുതിയതാണ് പക്ഷെ എന്റെ ച്ചുട്ടുപാടുക്കൾ 
അസുപത്രികളുടെ വരാന്ത തോറും നടക്കുന്ന 
എന്റെ അമ്മയെയും കൌമാരത്തിലേക്ക് കടന്ന  
എന്റെ കുഞ്ഞു പെങ്ങളെയും തനിച്ചക്കാൻ എനിക്ക് 
കഴിഞ്ഞില്ല .........................................

                             അവളോട്‌ എനിക്ക് വെറുപ്പോ ദേഷ്യമോ പേരറിയാത്ത  ഒരു 
വികാരം ആയിരുന്നു പക്ഷെ ഇന്ന്നു ജീവിതത്തിലെ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ 
എനിക്കവളോട് നന്ദി തോന്നുന്നു എങ്ങനെയോ ജീവിക്കേണ്ട ഞാൻ 
ഇന്ന് എന്തൊക്കെയോ നേടിയെങ്കിൽ അതിനു അവൾ ഒരു നിമിത്തം ആയിരുന്നു
                                    അവൾ അന്ന് എന്നെ സ്നേഹിചില്ലയിരുന്നെങ്കിൽ 
എന്റെ ജീവിതം മറ്റൊന്ന് ആകുമായിരുന്നു.
  പഴയ വിനായകന് കാണാൻ കഴിയുന്നതിലും എത്രയോ ഉയരങ്ങളില ആണ് എന്റെ 
ഇന്നത്തെ ജീവിതം എല്ലാത്തിനും കാരണം എന്റെ നഷ്ട പ്രണയം തന്നെയാണ് 
                                ഇപ്പോൾ എന്റെ ഓരോ ദിവസത്തെ പ്രര്തനയിലും നീയുണ്ട് 
ഈ വലിയ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നീ സന്തോഷപൂര്വം ജീവിക്കുന്നു.
എന്നാ വിശ്വാസത്തോടെ .................................................................................................
                                                                           നിന്റെ സ്വന്തം .....
                                                                                            ...
                                         

No comments:

Post a Comment