കാലങ്ങൾക്കു മുന്നേ ഞാനും ഒരു മരുഭൂമി ആയിരുന്നു ഋതുഭേദങ്ങൾ ഇല്ലാത്ത. പൂക്കൾ വിടരാത്ത ഒരു പാഴ് മരുഭൂമി. മഴ കാണാനും ആ മഴയിൽ കുളിരണിയാനും ആ മഴയിൽ വസന്തമാകാനും പൂക്കളെയും പൂമ്പാറ്റകളും പാറി പറക്കുന്നത് സ്വപനം മാത്രം കാണാൻ കഴിഞ്ഞ പാഴ് മരുഭൂമി.
ജീവിതത്തിന്റെ വർണങ്ങളും വസന്തങ്ങളും മനസ്സിൽ നിന്നും മാഞ്ഞു എങ്ങോ പോയി അങ്ങനെ എന്തിനെന്നു അറിയാതെ ജീവിതം മുന്നോട്ടു പോയികൊണ്ടേ ഇരുന്നു.....
കാല ചക്രം വീണ്ടുംഈ മണലാരണ്യത്തിൽ ഒരു വേനൽ കാലത്തെ വരവേൽക്കുന്ന ഒരു ജൂൺ മാസത്തിലാണ് അവൾ ഒരു ചെറിയ കുളിര്കാറ്റു വീശി എന്റെ ജീവിതതിയിലേക്കു വന്നത.
തിളങ്ങുന്ന നീളൻ കണ്ണുകളും വിടർന്ന കവിളുകളും നേർത്ത ചുണ്ടുകളും ഉള്ള ദേവത.
പതിയെ പതിയെ പാഴ് മരുഭൂമി തണുക്കാന് തുടങ്ങി.ഒരുനാൾ ആ ദേവത സ്വയം ഒരു കാർമേഘമായി ആ മരുഭൂമിക്ക് മീതെ പെയ്തിറങ്ങി അവിടെ പുതിയ മുൽനാമ്പുകൾ മൊട്ടിട്ടു.
ആ ദേവത ആ സാമിപ്യം കൊണ്ട് മരുഭൂമിയിലെ കാഠിന്യമുള്ള പകലുകൾ വസന്തങ്ങൾ ആക്കി മാറ്റി ആ പൂക്കൾ പൂത്തു ശലഭങ്ങൾ പാറാൻ തുടങ്ങി കിളികളും പൂക്കളും സുഗന്ധവും ഉള്ള ഒരു പൂന്തോട്ടമായി ആ മരുഭൂമി മാറി അവിടത്തെ ഇരുളാർന്ന സന്ധ്യകൾ അവളുടെ സുന്ദര സ്വപ്നങ്ങളാൽ നിലാവുള്ളതായി രാത്രികൾ മുഴുൻ ആ ദേവത ആ പൂന്തോട്ടത്തിൽ വന്നു എന്റെ ഓരോ രാത്രികളും സുന്ദര സുരഭിലമാക്കി ഇന്നെനിക്കു ആ ദേവതയോടു പ്രണയമാണ് ആ കണ്ണുകാളോട് അടങ്ങാത്ത പ്രണയം.
എന്റെ ഈ ജീവിതം ഇത്രയും സുന്ദരമാക്കിയ എന്റെ പ്രണയിനീ നിന്നോടുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഓരോ നിമിഷങ്ങളും എന്റെ ഹൃദയത്തിൽ വിരിക്കുന്ന ഓരോ വസന്തമാണ്ആരോ പറഞ്ഞ പോലെ നമ്മളെ കേൾക്കാൻ പിണങ്ങാൻ ഇണങ്ങാനും ഒരാൾ ഉള്ളപ്പോൾ ഈ ലോകം മുഴുവൻ നമ്മുടേത് ആണെന്ന് തോന്നും എന്ന് എനിക്കും ഇപ്പോ അതെ തോന്നലാണ്.
എന്റെ പകലുകളും സന്ധ്യകളും രാവുകളും സുന്ദരമാക്കി ഈ പാഴ് മരുഭൂമിയി ഒരു പൂത്തോട്ടമാക്കിയ എന്റെ മാത്ര പ്രിയസഖീ.......
നിനക്ക് വേണ്ടിനിനോട് ഒന്നുചേരാൻ ഇനിയും ഒരു വേനൽക്കാലം അകലെ.......... ഞാൻ ഈ പൂന്തോട്ടത്തിൽ കാത്തിരിക്കും വരൻ പോകുന്ന മഞ്ഞുകാലവും മനസിലേറി നിന്നെയു ഓർത്തു നിനക്കായി നമുക്കായി ഒന്നുചേരാൻ............
എന്റെ പ്രിയസഖിക്ക്

k
ReplyDelete